Friday, March 29, 2013

റെറ്റിന ഡിസ്പ്ലേയുമായി മാക്‌ ബുക്ക് എത്തുന്നു.



13inch Macbook pro

ആപ്പിളിന്‍റെ മാക്‌ ബുക്ക് ശ്രേണിയിലെ 13 ഇഞ്ച്‌  റെറ്റിന മാക്‌ ബുക്ക് പ്രൊ വിപണിയില്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സാങ്കേതിക കുതുകികള്‍ .മുമ്പ് 15 ഇഞ്ച്‌ മാത്രമേ വിപണിയില്‍ ലഭ്യമായിരുന്നോല്ല് .ഇതില്‍ ഒപ്ടികള്‍ ഡിസ്ക് കാണാനുള്ള സാധ്യത കുറവാണ്.ഇതിനു പകരമായി സോളിഡ് സ്റ്റേറ്റ് ഫ്ലാഷ് മേമ്മരിയാണ് ഉപയോഗിക്കുന്നത്.ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്‍റെ ഡിസ്പ്ലേ തന്നെയാണ്.2560x1600 റെസലൂഷന്‍ ഉള്ള ഡിസ്പ്ലേ ആണ് ഇതില്‍ ഉപയോഗിക്കുക.


Intel  HD400 Integrated  Graphics ,Intel IV Bridge proccesser എന്നിവയാണ് മക്ബുക്ക്  പ്രോയുടെ കരുത്തു.2GHz നു മുകളില്‍ ക്ലോക്ക് സ്പീഡ് ഉള്ള പ്രോസസ്സര്‍ ആണ് ഇത്.ഏകദേശം 2 ലക്ഷം രൂപക്കടുത്തു നമുക്ക് ഇതിന്‍റെ വില പ്രതീക്ഷിക്കാം..15 ഇഞ്ച്‌ മാക്‌ ബുക്കിന്‍റെ വില 152900  ആണ്.



Share This Post →

No comments:

Post a Comment

Powered By Blogger |   Design By Seo Blogger Templates
DMCA.com