ഒരുപാട് സവിശേഷതകൾ ഉള്ള ബ്ലോഗിങ്ങ് പ്ലാറ്റ് ഫോം ആണ് ബ്ലോഗ്ഗർ.എന്നാൽ ബ്ലോഗ്ഗർ ടീം ഇത് വരെ അതിന്റെ കമന്റ് ബോക്സ് മാറ്റിയിട്ടില്ല.പക്ഷെ..നിങ്ങൾക്ക് കമന്റ് ബൊക്സിന്റെ പശ്ചാത്തല ചിത്രവും രൂപവും ഇഷ്ട്ടനുസരണം മാറ്റാം.ഇതിനുള്ള വഴിയാണ് ഈ പോസ്റ്റിൽ പറയുന്നത്.
എങ്ങനെ ബ്ലോഗ്ഗർ കമന്റ് ബോക്സ് മാറ്റാം
- Blogger Dashboard > Design > Edit Html. ലേക്ക് പോവുക.
- ]]></b:skin> എന്ന് തിരയുക.(തിരയുന്നതിനായി Ctrl+F അടിച്ചാൽ മതി)
- താഴെ കാണുന്ന കോഡ് ]]></b:skin>ന്റെ മുകളില പേസ്റ്റ് ചെയ്യുക.
#btsnts-cbox iframe{
background:#ffffff url(IMAGE-LINK) repeat;
border:1px solid #ddd;
-moz-border-radius:6px;
-webkit-border-radius:6px;
box-shadow: 5px 5px 5px #CCCCCC;
padding:5px;
font:normal 12pt "ms sans serif", Arial;
color:#2F97FF;
width:560px; height:213px !important;
}
#btsnts-cbox a{
color:#fff;
}
- IMAGE-LINKഎന്നത് നിങ്ങൾ ആഗ്രഹിക്കുന്ന പശ്ചാത്തല ചിത്രത്തിന്റെ ലിങ്ക് ആക്കി മാറ്റുക.
<div class='comment-form'> എന്നത് തിരഞ്ഞ് താഴെ കാണുന്ന കോഡ് ആകി മാറ്റുക.
<div id='btsnts-cbox'>
No comments:
Post a Comment