നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറിൽ മുൻ കമന്റുകൾ പ്രദർശിപ്പിക്കാനുള്ള ഒരു ഗാഡ്ജെറ്റ് ആണ് ഇത്തവണ ഞാൻ പരിചയപ്പെടുത്തുന്നത്.ഈ ഗാഡ്ജെറ്റ് നിങ്ങളുടെ ബ്ലോഗ് സന്ദർശകരെ കമന്റ് ഇടാൻ പ്രേരിപ്പിക്കാൻ സഹായിക്കുന്നു.
എങ്ങനെ Recent Comments ഗാഡ്ജെറ്റ് ബ്ലോഗ്ഗറിൽ ഇൻസ്റ്റോൾ ചെയ്യാം
- Blogger Dashboard >> Layout >> Add a Gadget ലേക്ക് പോവുക
- HTML/JavaScript തിരഞ്ഞെടുകുക.
- താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
<script style=text/javascript src="http://helplogger.googlecode.com/svn/trunk/recent comments widget.js"></script><script style=text/javascript >var a_rc=5;var m_rc=false;var n_rc=true;var o_rc=100;</script><script src=http://your-blog-name.blogspot.com/feeds/comments/default?alt=json-in-script&callback=showrecentcomments ></script><span id=rcw-cr><a href=http://www.techbeatsindia.com/>Recent Comments Widget</a></span><style type=text/css> .rcw-comments a {text-transform: capitalize;} .rcw-comments {border-bottom: 1px dotted; padding-top: 7px!important; padding-bottom: 7px!important;} #rcw-cr {font-family: Arial,Tahoma;font-size:9px;padding-top:7px;display:block;} </style>
http://your-blog-name.blogspot.com എന്നത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് ആക്കുക.
No comments:
Post a Comment