ഇത്തവണ ബ്ലോഗ്ഗിൽ എങ്ങനെ ഒരു കസ്റ്റം ടെമ്പ്ലേറ്റ് അപ്ലോഡ് ചെയ്യാം എന്നതിനെ കുറിച്ചാണ് പോസ്റ്റ്.താഴെ തന്നിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ ചെയ്യാം.
Step 1 : blogger dashboard ലേക്ക് ലോഗിൻ ചെയ്യുക..
Step 2 : Template ടാബിൽ ക്ലിക്ക് ചെയ്യുക.
Image.1
Step 3 : Restore/Backup ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Image 2
Step 4: 'Choose File' ബട്ടണിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യേണ്ട ടെമ്പ്ലേറ്റ് തിരഞ്ഞെടുത്ത ശേഷം Upload ക്ലിക്ക് ചെയ്യുക.
No comments:
Post a Comment