Friday, March 29, 2013

വിന്‍ഡോസ്‌ logon സ്ക്രീന്‍ മാറ്റാം .


Windows 7 Logon Screen

ഇന്ന്   ലോകത്തില്‍ ഏറ്റവും   കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന Operating System  ആണ്    മൈക്രോസോഫ്റ്റ്  ന്‍റെ വിന്‍ഡോസ്‌ 7. വിന്‍ഡോസ്‌ Customize ചെയ്യുന്നതിനെ  കുറിച്ചാണ് ഈ പോസ്റ്റ്‌.. , നമുക്ക് വിന്‍ഡോസ്‌ 7 ന്ടെ ലോഗോന്‍ സ്ക്രീന്‍ എങ്ങനെ മാറ്റും എന്ന് നോക്കാം.
ലോഗോന്‍ സ്ക്രീന്‍ എന്ന് പറഞ്ഞാല്‍ തുറന്നു വരുമ്പോള്‍ നാം User തിരഞ്ഞെടുക്കുകയും പാസ്സ്‌വേര്‍ഡ്‌  അടിക്കുകയും ചെയ്യുന്ന സ്ക്രീന്‍.. ,..

                             നമുക്ക് ആ സ്ക്രീനിന്‍റെ പശ്ചാത്തല ചിത്രം എങ്ങനെ മാറ്റും എന്ന് നോക്കാം.ഇത് മാറ്റാന്‍ ഒരുപാട് രീതികള്‍ ഇന്ന് നിലവിലുണ്ട്.ഒരു തേര്‍ഡ്-പാര്‍ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത് സാധ്യമാക്കാവുന്നതാണ്.

ആദ്യം ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക്  സ്ക്രീനിന്‍റെ പശ്ചാത്തല  ചിത്രം, ടെക്സ്റ്റ്‌, ബട്ടന്‍  ,കളര്‍ , എന്നിവയൊക്കെ നമുക്ക് ഇഷ്ട്ടാനുസരണം മാറ്റം.
ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞു ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിച്ചു അതിലൂടെ പശ്ചാത്തലം മാറ്റുകയോ ഏതെങ്കിലും  ഒരു ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Set as Logon Background ക്ലിക്ക്  ചെയ്യുകയോ ചെയ്‌താല്‍ മതി.

ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയുക.

പശ്ചാതലമാക്കാന്‍ പറ്റിയ ചില ചിത്രങ്ങള്‍: :::;

1














2
















3



Share This Post →

No comments:

Post a Comment

Powered By Blogger |   Design By Seo Blogger Templates
DMCA.com