![]() |
Snake game in Youtube |
ഇത് പലര്‍ക്കും അറിയുന്ന ഒരു കാര്യമാകം ..പക്ഷെ അറിയാത്തവരും ഉണ്ടാകും.അവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.. . ..ഞാന്‍ ഈയിടെ ബൂലോകം.കോം ലെ ഒരു വീഡിയോ കണ്ടു..അപ്പോള്‍ അറിയാതെ എന്‍റെ കീബോര്‍ഡിലെ ആരോമാര്‍ക്ക് ഞാന്‍ ഞെക്കി ...അപ്പോഴാണ് മിക്കവാറും എല്ലാ മനുഷ്യരും തങ്ങളുടെ നോക്കിയാ ഫോണില്‍ കളിച്ചിട്ടുള്ള Snake കളി പോലൊരെണ്ണം കാണുന്നത്.ആഹ..എന്താ രസം...കൊറേ നേരം കളിച്ചു...കിടിലന്‍ കളിയാണ് കേട്ടോ...
നിങ്ങള്‍ക്കും കളിയ്ക്കാന്‍ തോന്നുന്നില്ലേ...
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
1.ആദ്യം Youtube.com ലേക്ക് പോവുക.
2.ഏതേലും വീഡിയോ പ്ലേ ചെയ്യുക.
അത്യാവശ്യം ഫാസ്റ്റ് കുറഞ്ഞ ഒരു ഇന്‍റെര്‍നെറ്റ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു വട്ടം തിരിയുന്നത് കാണാം..അപ്പോള്‍ നമുക്ക് കളി തുടങ്ങാം കീ ബോര്‍ഡിലെ നാലു ആരോ കീകള്‍ ഉപയോഗിച്ച് കളി തുടങ്ങിക്കോളൂ..
No comments:
Post a Comment