നിങ്ങളുടെ ബ്ലോഗിലെ Gadgetന്റെ അടിയിൽ ഒരു സ്ക്രൂ ഡ്രൈവർ ചിന്ഹം കാണുന്നില്ലേ.ഇത് വളരെ അതികം ഉപകാരപ്രദമായ ഒരു സംഭവം ആണെങ്കിലും ചിലപ്പോഴൊക്കെ ഇത് ഒരു ശല്യമായി തോന്നാറുണ്ട്.
എങ്കിൽ ഇത് ഒഴിവാക്കാനും നമുക്ക് സാധിക്കും.
Blogger Dashboard > Design > Edit Html. ലേക്ക് പോവുക.
'}' എന്ന ചിന്ഹം ഒരുപാട് തവണ നിങ്ങൾക്ക് അവിടെ കാണുവാൻ സാധിക്കും.അതിൽ ഏതെങ്കിലും ഒന്നിന്റെ താഴെ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
.quickedit {display:none;}
No comments:
Post a Comment